ഒളിമ്പിക്സിനായി പാരീസിലേക്ക് യാത്രയാകുന്ന ഇന്ത്യൻ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; പിടി ഉഷ നയിക്കുന്ന സംഘത്തിൽ 120 ഇന്ത്യൻ അത്‌ലറ്റുകൾ
ന്യൂഡൽഹി : ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി പാരീസിലേക്ക് യാത്രയാകുന്ന ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. എല്ലാ താരങ്ങളും രാജ്യത്തിന് അഭിമാനം നൽകാൻ പോകുന്നവരാണെന്ന് ആത്മവിശ്വാസം ...