ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇന്ന് പകൽ ഉണ്ടായ വ്യാപകമായ തകർച്ച ഇന്ത്യൻ ബാങ്കുകളെ എങ്ങനെ ബാധിച്ചുവെന്നറിയാൻ സമഗ്രമായ പരിശോധനയും വിലയിരുത്തലും നടത്തിയെന്ന് റിസർവ് ബാങ്ക്. പത്തോളം ...