‘കൊറോണ വൈറസ് പകര്‍ത്താനുള്ള കഴിവ് ഇന്ത്യന്‍ വവ്വാലുകള്‍ക്ക് ഇല്ല’: വെളിപ്പെടുത്തലുമായി ഐ.സി.എം.ആര്
ഡല്‍ഹി: കൊറോണ വൈറസ് പകര്‍ത്താനുള്ള കഴിവ് ഇന്ത്യന്‍ വവ്വാലുകള്‍ക്ക് ഇല്ലെന്ന് ഐ.സി.എം.ആര് സയിന്റിസ്റ്റ് ഡോ. രാമന് ആര്. ഗംഗാഖേദ്കര്‍. “രണ്ട് ഇന്ത്യന്‍ വവ്വാലുകള്‍ക്ക് കൊറോണ വൈറസ് കണ്ടെത്തി. ...