ഡല്‍ഹി: കൊറോണ വൈറസ് പകര്‍ത്താനുള്ള കഴിവ് ഇന്ത്യന്‍ വവ്വാലുകള്‍ക്ക് ഇല്ലെന്ന് ഐ.സി.എം.ആര് സയിന്റിസ്റ്റ് ഡോ. രാമന് ആര്. ഗംഗാഖേദ്കര്‍.
“രണ്ട് ഇന്ത്യന്‍ വവ്വാലുകള്‍ക്ക് കൊറോണ വൈറസ് കണ്ടെത്തി. എന്നാല്‍, ഇത്തരത്തിലുള്ള കൊറോണ വൈറസ് മറ്റ് വവ്വാലുകളില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരാന്‍ കഴിവുള്ള അത്തരം പരിവര്‍ത്തനം 1000 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ സംഭവിക്കുകയുള്ളൂവെന്നും” ഡോ. ഗംഗാഖേദ്കര്‍ വ്യക്തമാക്കി.
Discussion about this post