ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമ്മിക്കാനൊരുങ്ങി ചൈന; ഇന്ത്യക്ക് പണി കിട്ടുമോ ? ആശങ്ക!
ടിബറ്റിൽ ലോകത്തെ ഏറ്റവും വലിയ ഡാം നിർമ്മിക്കാൻ ഒരുങ്ങി ചൈന. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള ബ്രഹ്മപുത്ര നദിയിലാണ് വൻതുക ചെലവഴിച്ച് പുതിയ അണക്കെട്ട് നിർമിക്കുന്നത്. ടിബറ്റിലെ ബ്രഹ്മപുത്രയുടെ ഭാഗമായ ...