ലഹരി കടത്ത് : രണ്ടു പേരെ വധിച്ച് അതിര്‍ത്തി രക്ഷാസേന, ഒരു ജവാനും പരിക്ക്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കുച്ച്‌ബീഹാറില്‍ ലഹരിക്കടത്തു സംഘത്തിലെ രണ്ടുപേരെ വധിച്ച് അതിര്‍ത്തി രക്ഷാസേന. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഒരു ബി എസ് എഫ് ജവാന് പരിക്കേറ്റു. ഏറ്റുമുട്ടല്‍ ...