കാഴ്ച്ചക്കുറവുണ്ടെങ്കിലും ഓർമ്മ ശക്തിയിൽ ആനയ്ക്ക് തൊട്ടു പിന്നിൽ; തങ്ങളോട് കുറ്റം ചെയ്തവരെ അന്വേഷിക്കാൻ പ്രത്യേക വിരുത്; ആഫ്രിക്കൻ പോത്തിന്റെ വിശേഷങ്ങൾ
തന്നെ ഉപദ്രവിച്ച ആളെ ഓർത്തു വെച്ച് തക്കം കിട്ടിയാൽ പ്രതികാരം ചെയ്യുന്ന ആനയുടെ കഥകളും സംഭവങ്ങളും നമുക്കറിയാം. സൂചി കൊണ്ട് തുമ്പിക്കൈയിൽ കുത്തിയ തയ്യൽക്കാരനെ പുഴയിൽ നിന്ന് ...