പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ട് ചെയ്യാൻ ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാർ ; കേരളത്തിൽ നിന്നും രണ്ടുപേർ
വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തോടെ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന ചടങ്ങുകൾക്കും തുടക്കമാവുകയാണ്. ഫ്രാൻസിസ് മാർപാപ്പയോടുള്ള അനുശോചനാർത്ഥം വത്തിക്കാൻ നൊവെൻഡിയേൽ എന്നറിയപ്പെടുന്ന ഒമ്പത് ദിവസത്തെ ദുഃഖാചരണത്തിലേക്ക് ...