indian citizen

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിൽ ചേർന്നിരുന്ന തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു; ഏജന്റിന്റെ ചതിയിൽപെട്ടാണ് റഷ്യൻ സൈന്യത്തിലെത്തിയതെന്ന് കുടുംബം

ന്യൂഡൽഹി : യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യൻ സൈന്യത്തിൽ ചേർന്നിരുന്ന തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു. റഷ്യയിലെ ഇന്ത്യൻ എംബസി ആണ് റഷ്യൻ സൈന്യത്തെ യുദ്ധത്തിൽ സഹായിച്ചിരുന്ന ഇന്ത്യൻ പൗരൻ ...

ഞാൻ ഒരു ഇന്ത്യൻ പൗരയായിരുന്നുവെങ്കിൽ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമായിരുന്നു; ബിജെപി അധികാരത്തിലെത്തണം; നിതീഷ് കുമാറിന്റെ വിവാദപരാമർശത്തിൽ വിമർശനവുമായി അമേരിക്കൻ ഗായിക

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിവാദ ജനസംഖ്യാ നിയന്ത്രണ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിലും കടുത്ത വിമർശനത്തിന് കാരണമാകുന്നു. അമേരിക്കൻ ഗായികയും ആഫ്രിക്കൻ-അമേരിക്കൻ നടിയുമായ മേരി മിൽബെൻ ...

സൗദിയിലെ ജയിലുകളിൽ വിവിധ കുറ്റങ്ങളാൽ ശിക്ഷയനുഭവിക്കുന്നത് 115 പേർ; തടവുകാരിൽ കൂടുതൽ മലയാളികളും

റിയാദ്: സൗദിയിൽ പല കുറ്റകൃത്യങ്ങളിൽ തടവിൽ കഴിയുന്നത് 115 ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. സൗദി അ‌റേബ്യയിലെ തെക്കൻ പ്രവശ്യയായ അസീർ മേഖലയിലെ അബഹ, ഖമീസ് മുഷൈത്ത്, മൊഹയിൽ അസീർ ...

‘യുക്രെയിനില്‍ നിന്ന് ഇന്ത്യക്കാരെ നിര്‍ബന്ധമായി ഒഴിപ്പിക്കില്ല’; താല്‍പര്യമുള്ള എല്ലാവരെയും മടക്കിക്കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

കോട്ടയം: യുക്രെയിനില്‍ നിന്ന് ഇന്ത്യക്കാരെ നിര്‍ബന്ധമായി ഒഴിപ്പിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇന്ത്യ‍യിലേക്ക് തിരികെവരാന്‍ താല്‍പര്യമുള്ള എല്ലാവരെയും മടക്കിക്കൊണ്ടുവരും. യുക്രെയിനുള്ള മുഴുവന്‍ ഇന്ത്യക്കാരും വിവരങ്ങള്‍ ...

ഒമാനില്‍ പ്രവേശിക്കാന്‍ ഇന്ത്യാക്കാര്‍ക്ക് വിസ വേണ്ട; ഈ കാര്യങ്ങൾ പാലിച്ചാല്‍ മതി

മസ്‌കറ്റ്: ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാൻ അനുമതി. വിസയില്ലാതെ 10 ദിവസം വരെ ഒമാനില്‍ തങ്ങാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ...

ഇന്ത്യന്‍ സ്വദേശിയെ വംശീയമായി അധിക്ഷേപിച്ചു; ചൈനീസ് വംശജന് ജയില്‍ ശിക്ഷ നല്‍കി സിങ്കപ്പൂര്‍ കോടതി

ഇന്ത്യന്‍ സ്വദേശിയെ വംശീയമായി അധിക്ഷേപിച്ച ചൈനീസ് വംശജനായ സിങ്കപ്പൂര്‍ സ്വദേശിക്ക് ജയില്‍ ശിക്ഷയും പിഴയും. ഒരാഴ്ച ജയില്‍ വാസവും ആയിരം സിങ്കപ്പൂര്‍ ഡോളര്‍ പിഴയുമാണ് സിങ്കപ്പൂര്‍ കോടതി ...

കാബൂളില്‍ ഇന്ത്യക്കരനുള്‍പ്പെടെ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കാബൂളില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്ന് സോഡക്‌സോ കമ്പനി ജോലിക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അജ്ഞാതരായ തീവ്രവാദികളാണ് കൃത്യം നിര്‍വ്വഹിച്ചത്. അഫ്ഗാന്‍ പോലീസാണ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. മരിച്ച ഇന്ത്യക്കാരന്റെ ...

രാഷ്ട്രമാണ് തനിക്ക് രാഷ്ട്രീയത്തേക്കാള്‍ പ്രധാനമെന്ന് പ്രധാനമന്ത്രി’ഇന്ത്യയെ നവീകരിക്കുകയല്ല, പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ് തന്റെ ലക്ഷ്യം’,

യാങ്കോണ്‍: ഇന്ത്യയെ നവീകരിക്കുകയല്ല, പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവഇന്ത്യ സൃഷ്ടിക്കായി കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും പിന്മാറില്ല. ലോകത്തെല്ലായിടത്തുമുള്ള ഇന്ത്യക്കാരുടെ സംരക്ഷണത്തിനു ...

പാകിസ്ഥാനില്‍ പിടിയിലായ ഇന്ത്യന്‍ പൗരന്‍ കാണാതായ സിമി പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ട്

മുംബൈ: പാകിസ്ഥാനില്‍ പിടിയിലായ ഇന്ത്യന്‍ പൗരന്‍ കാണാതായ സിമി പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ട്. പിടിയിലായ ജോഗേശ്വരരി സ്വദേശി ഷെയ്ഖ് നബി, നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഇന്ത്യ ...

പാകിസ്ഥാനില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: കൃത്യമായ യാത്രാ രേഖകളില്ലാത്തതിന്റെ പേരില്‍ പാകിസ്ഥാനില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദിലെ എഫ്-8 മേഖലയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഫോറിനേഴ്‌സ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ ...

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു

വാഷിങ്‌ടെണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. വാഷിങ്ടണിലെ ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരനായ വിക്രം ജര്‍യാള്‍(26) എന്നയാളാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അക്രമം. പഞ്ചാബ് സ്വദേശിയായ വിക്രം ...

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്നയാളെ പാക് സൈന്യം ഇന്ത്യക്കു കൈമാറി

കശ്മീര്‍: അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചു പാക്കിസ്ഥാനിലെത്തിയ ഇന്ത്യക്കാരനെ പാക് സൈന്യം വ്യാഴാഴ്ച ഇന്ത്യക്കു കൈമാറി. കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള അതിര്‍ത്തി ലംഘിച്ചു പാക്കിസ്ഥാനിലെത്തിയ ജാവേദ് ഇക്ബാലിനെയാണു പാക്കിസ്ഥാന്‍ ...

ഒബാമയുടെ സുരക്ഷിതത്വത്തിന് 15,000 ക്യാമറകള്‍, ഇന്ത്യയിലെ പൗരന്മാര്‍ക്ക് സുരക്ഷിതത്വം ഇല്ലാത്തതെന്തെന്ന് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ സന്ദര്‍ശനം ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനിരിക്കുന്ന യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സുരക്ഷിതത്വത്തിനായി 15,000 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച സര്‍ക്കാറിന് രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷയുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist