ഒരാഴ്ച കൊണ്ട് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ആറ് കമ്പനികളുടെ വിപണി മൂലധനത്തിൽ 1.18 ലക്ഷം കോടി രൂപയുടെ വർദ്ധന ; ഒന്നാം സ്ഥാനത്ത് ടിസിഎസ്
ന്യൂഡൽഹി : കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളിൽ ആറ് കമ്പനികളുടെ വിപണി മൂല്യം 1.18 ലക്ഷം കോടി വർദ്ധിച്ചതായി റിപ്പോർട്ട്. 1,18,626.24 കോടി ...