ഇതിലും ഭേദം ബോളിങ് മെഷീൻ ആയിരുന്നു, കിവികളെ കൊന്നുകൊലവിളിച്ച് ഇന്ത്യൻ ഓപ്പണമാർ; ഇതുപോലൊന്ന് നിങ്ങൾ കണ്ടിട്ട് കാണില്ല
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് തകർപ്പൻ തുടക്കം. വെല്ലിംഗ്ടണിലെ ഹെൻറി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 198 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ, ...








