വേവുവോളം കാത്തിരുന്നില്ലേ…വിജയാഘോഷം തുടർന്നോളൂ ഞങ്ങൾ അൽപ്പം വൈകും; ചുഴലിക്കാറ്റും മഴയും; ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങി
ബാർബഡോസ്: ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്ര വൈകുന്നു. ബാർബഡോസിലെ കനത്ത മഴയും ചുഴലിക്കാറ്റുമാണ് യാത്ര വൈകിപ്പിക്കുന്നത്. നിലവിൽ ഹോട്ടലിൽ തന്നെ കഴിയുകയാണ് ...