ആ ഇതിഹാസത്തിന് മുകളിൽ ഞാൻ കളിക്കുമെന്ന് വരെ ചിന്തിച്ചു, അഹങ്കാരമല്ല ആത്മവിശ്വാസം ആയിരുന്നു അത്; രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ
കരിയറിന്റെ ആദ്യകാലം മുതൽ തന്നെ അഭിലാഷവും ആത്മവിശ്വാസവും താൻ പുലർത്തിയിരുന്നതാണ് എല്ലാ തലങ്ങളിലുമുള്ള തന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചതെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) മുൻ താരം ...