അടുത്ത നാല് ദിവസം ഞാൻ പിന്നെ ഒന്നും സംസാരിച്ചില്ല, കോഹ്‌ലി എന്നോട്…; വെളിപ്പെടുത്തലുമായി മുൻ താരം
2014-15 ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ വിരാട് കോഹ്‌ലിക്ക് എതിരായ സ്ലെഡ്ജിംഗ് തനിക്ക് എങ്ങനെ തിരിച്ചടിയായി എന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ജോ ബേൺസ് വെളിപ്പെടുത്തി. മെൽബൺ ക്രിക്കറ്റ് ...