ഒന്ന് പോ കാക്കേ… ഇന്ത്യൻ കാക്കകൾ സൗദിയിൽ ശല്യമാകുന്നു; വിരുന്നുകാരെ ഓടിക്കാൻ കർശന നടപടി
ജിദ്ദ: സൗദിയിലെ ടൂറിസ്റ്റ് കേന്ദ്രമായ ഫുർസാൻ ദ്വീപിൽ ഇന്ത്യൻ കാക്കകൾ ശല്യമാകുന്നു. വന്യജീവി സങ്കേതത്തിൽ നിന്ന് 35% ഇന്ത്യൻ കാക്കകളെ തുരത്തിയതായി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം. ...