ഇന്ത്യയിൽ സമ്പൂർണ വിശ്വാസം, പ്രതിരോധ ഉപകരണങ്ങൾ വാങ്ങിക്കൂട്ടി യുഎസും ഫ്രാൻസും അർമേനിയയുമടക്കമുള്ള വൻകിട രാഷ്ട്രങ്ങൾ
ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത ആയുധങ്ങൾക്കും മറ്റ് പ്രതിരോധ ഉപകരണങ്ങൾക്കും വിദേശത്ത് പ്രിയമേറുന്നു. ഇന്ത്യൻ നിർമ്മിത സൈനിത ഉൽപ്പന്നങ്ങളുടെ വിൽപ്പന 2023-23 ൽ മൊത്തം 21,083 കോടി രൂപയായി ...