ഇന്ത്യക്കാർ കൂടുതലായി കുടിയേറുന്നത് ഈ രാജ്യങ്ങളിലേക്ക് ; ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള 5 രാജ്യങ്ങൾ ഇവയാണ്
ലോകരാജ്യങ്ങളിൽ ഇന്ത്യക്കാർ ഇല്ലാത്ത രാജ്യങ്ങൾ ഇല്ലെന്ന് തന്നെ പറയാം. രാജ്യത്തെ ജനസംഖ്യയുടെ കണക്ക് പോലെ തന്നെ കുടിയേറ്റത്തിന്റെ കണക്കിലും ഇന്ത്യ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് മുന്നിലാണ്. ...