ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനം ലോകത്തിനു തന്നെ മാതൃക : ബിൽ ഗേറ്റ്സ് ഫൌണ്ടേഷൻ പ്രസിഡന്റ്
ദാവോസ്: ഇന്ത്യയുടെ ത്വരിത ഗതിയിലുള്ള ഡിജിറ്റൽ വളർച്ചയെ പ്രശംസിച്ച് മൈക്രോസോഫ്ട് സ്ഥാപകനും ലോകത്തെ അതിസമ്പന്നരിൽ ഒരാളുമായ ബിൽ ഗെയ്‌റ്റ്‌സിന്റെ കീഴിലുള്ള ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ...