Saturday, July 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനം ലോകത്തിനു തന്നെ മാതൃക : ബിൽ ഗേറ്റ്സ് ഫൌണ്ടേഷൻ പ്രസിഡന്റ്

വേൾഡ് ഇക്കണോമിക് ഫോറം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഫൗണ്ടേഷന്റെ ഗ്ലോബൽ ഡെവലപ്‌മെന്റ് പ്രസിഡന്റ് ക്രിസ്റ്റഫർ ജെ ഏലിയാസ് ഇന്ത്യയിലെ ഡിജിറ്റൽ സംവിധാനങ്ങളെ പ്രശംസിച്ചത്

by Brave India Desk
Jan 16, 2024, 02:59 pm IST
in News, USA, International
Share on FacebookTweetWhatsAppTelegram

ദാവോസ്: ഇന്ത്യയുടെ ത്വരിത ഗതിയിലുള്ള ഡിജിറ്റൽ വളർച്ചയെ പ്രശംസിച്ച് മൈക്രോസോഫ്ട് സ്ഥാപകനും ലോകത്തെ അതിസമ്പന്നരിൽ ഒരാളുമായ ബിൽ ഗെയ്‌റ്റ്‌സിന്റെ കീഴിലുള്ള ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബൽ ഡെവലപ്മെന്റ് പ്രസിഡന്റ് ക്രിസ്റ്റഫർ ജെ ഏലിയാസ്.

ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ സംവിധാനം വളരെ മികച്ചതാണെന്നും മറ്റ് രാജ്യങ്ങൾക്ക് അവരുടെ ആരോഗ്യ സംരക്ഷണവും മറ്റ് വികസന ലക്ഷ്യങ്ങളും കൈവരിക്കാൻ സഹായിക്കുന്നതിന് ഇന്ത്യയുടെ വിജയകരമായ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ മോഡൽ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Stories you may like

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

സാമ്പത്തിക സേവനങ്ങൾ, ആരോഗ്യം മുതലായവയിൽ വളരെയധികം പുരോഗതി കൈവരിക്കാൻ സഹായിച്ച ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറാണ് ലോകത്തിന് ഇന്ത്യയിൽ നിന്നും പിന്തുടരാനുള്ള നല്ല മാതൃകയെന്ന് ഞാൻ കരുതുന്നു ഏലിയാസ് പറഞ്ഞു.

സാർവത്രിക ഐഡി, സാർവത്രിക പേയ്‌മെന്റ് ഇന്റർഫേസ് തുടങ്ങിയ കാര്യങ്ങൾ പുരോഗതിയും വികസനവും ത്വരിതപ്പെടുത്തുന്നതിന് കഴിഞ്ഞ ദശകത്തിൽ ഇന്ത്യയെ നന്നായി സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വേൾഡ് ഇക്കണോമിക് ഫോറം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഫൗണ്ടേഷന്റെ ഗ്ലോബൽ ഡെവലപ്‌മെന്റ് പ്രസിഡന്റ് ക്രിസ്റ്റഫർ ജെ ഏലിയാസ് ഇന്ത്യയിലെ ഡിജിറ്റൽ സംവിധാനങ്ങളെ പ്രശംസിച്ചത്

ലോക സാമ്പത്തിക ഫോറത്തിൽ ഇന്ത്യയിൽ നിന്നുള്ള വലിയ പ്രാതിനിധ്യം ആവേശം പകരുന്നതാണെന്ന് പറഞ്ഞ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കൊപ്പം പുരോഗതി എങ്ങനെ ത്വരിതപ്പെടുത്താമെന്ന് മനസിലാക്കാൻ കഴിഞ്ഞ വർഷം ജി 20 ചെയർ എന്ന നിലയിൽ ഇന്ത്യ ആഗോള സമൂഹത്തെ ഒരുമിച്ച് കൊണ്ടുവന്നതും അദ്ദേഹം അനുസ്മരിച്ചു.

Tags: gates and melinda foundationindian digital infra
Share1TweetSendShare

Latest stories from this section

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

Discussion about this post

Latest News

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology