ഇന്ത്യയിൽ ആറുവർഷത്തിനുള്ളിൽ നടന്നത് 65,000 കോടി ഡിജിറ്റൽ പേയ്‌മെന്റുകൾ ; 12,000 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ
ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഡിജിറ്റൽ പേയ്മെന്റുകളിൽ വൻവർദ്ധനവെന്ന് റിപ്പോർട്ട്. 2020 സാമ്പത്തിക വർഷത്തിനും 2025 സാമ്പത്തിക വർഷത്തിനും ഇടയിൽ ഇന്ത്യയിൽ 65,000 കോടിയിലധികം ...