പെണ്‍കുട്ടികളെ ലിംഗഛേദം ചെയ്ത ഇന്ത്യക്കാരനായ ഡോക്ടറും ഭാര്യയും അമേരിക്കയില്‍ അറസ്റ്റില്‍
മിഷിഗണ്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലിംഗഛേദം നടത്താന്‍ സഹായിച്ച കുറ്റത്തിന് ഇന്ത്യക്കാരനായ ഡോക്ടറും ഭാര്യയും യു എസ്സില്‍ അറസ്റ്റില്‍. പെണ്‍കുട്ടികളുടെ ചേലാകര്‍മ്മ പ്രക്രിയയ്ക്ക് മറ്റൊരു ഇന്ത്യന്‍ വംശജനായ ഡോക്ടറെ ...