വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കണമെന്ന് രാഷ്ട്രപതി
ഇന്ത്യയുടെ വിദ്യാഭ്യാസ മേഖല ഗുണനിലവാരത്തിന്റെ കാര്യത്തില്‍ പിന്നിലാണെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി.വിദ്യാഭ്യാസത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതില്‍ രാജ്യം വിജയിച്ചു. എന്നാല്‍ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടില്ല എന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ...