പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദി പേരുകള്‍; അംഗീകാരം നല്‍കി പാര്‍ലമെന്ററി സമിതി; ഭരണഘടനാ വിരുദ്ധമല്ലെന്നും വിലയിരുത്തല്‍
ന്യൂഡല്‍ഡഹി: രാജ്യത്തെ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്‍ക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് പാര്‍ലമെന്ററി പാനല്‍. മഴക്കാല സമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യം പാര്‍ലമെന്റില്‍ ...