വൻ കുതിപ്പുമായി ഭാരതം;കയറ്റുമതി 8.5 ശതമാനം വർദ്ധിച്ച് 70 ബില്യൺ ഡോളറായി
ന്യൂഡൽഹി: നരേന്ദ്ര മോദി ഭരണത്തിൽ മറ്റൊരു പൊൻതൂവലായി ഇന്ത്യയുടെ കയറ്റുമതി വളർച്ച. ഇന്ത്യയുടെ മൊത്തത്തിലുള്ള ചരക്ക്, സേവനങ്ങൾ എന്നിവയുടെ കയറ്റുമതി, ജനുവരിയിൽ 8.49 ശതമാനം വളർച്ചയോടെ 69.72 ...








