ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തു ; ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ
ന്യൂഡൽഹി : ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത് ശ്രീലങ്കൻ നാവികസേന. വെടിവെയ്പ്പിൽ 5 മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡെൽഫ് ദ്വീപിന് സമീപമാണ് സംഭവം. ...