എന്താണ് ത്രിവർണം കാണുമ്പോൾ ധൈര്യം ചോരുന്നുവോ?: ചാമ്പ്യൻസ് ട്രോഫി വേദിയിൽ ഇന്ത്യയുടെ പതാക ഒഴിവാക്കി പാകിസ്താൻ; വിവാദം കനക്കുന്നു
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ വിവാദത്തിൽ അകപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പ്രധാന വേദിയായ കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പതാക ഒഴിവാക്കിയതാണ് ...