ചരിത്രത്തിലാദ്യമായി ഇസ്ലാമിക രാഷ്ട്രങ്ങളുടെ യോഗത്തില്‍ ഇന്ത്യ: സുഷമ സ്വരാജിന് ആവേശ സ്വീകരണം, പാക് വിദേശകാര്യമന്ത്രി “പുറത്ത്”
അബുദാബിയില്‍ വെച്ച് നടക്കുന്ന ഇസ്ലാമിക് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (ഒ.ഐ.സി) യോഗത്തില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അബുദാബിയിലെത്തി. മറ്റ് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന ...