കശ്മീർ ഫയൽസിന്റെ ചരിത്ര വിജയം പ്രചോദനം; ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തമസ്കരിക്കപ്പെട്ട യോദ്ധാക്കളെ കേന്ദ്രീകരിച്ച് രണ്ട് സിനിമകൾ പ്രഖ്യാപിച്ച് വിവേക് രഞ്ജൻ അഗ്നിഹോത്രി (വീഡിയോ)
മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറഞ്ഞ് ഐതിഹാസിക വിജയം നേടിയ ‘ദി കശ്മീർ ഫയൽസ്‘ എന്ന ചിത്രത്തിന് ശേഷം പുതിയ രണ്ട് ചിത്രങ്ങൾ കൂടി പ്രഖ്യാപിച്ച് ...