മെഹുല്‍ ചോക്‌സിയുടെ മേലുള്ള കുരുക്ക് മുറുകുന്നു: ചോക്‌സിയുടെ നീക്കങ്ങള്‍ തടയാന്‍ ആന്റിഗ്വാ, ബര്‍ബുഡാ അധികൃതരോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചു
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യാവസായിക പ്രമുഖന്‍ മെഹുല്‍ ചോക്‌സി കരീബിയന്‍ ദ്വീപുകളിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചോക്‌സിയെ തടയാന്‍ ഇന്ത്യ ...