തെളിവുകൾ എവിടെ? ഇന്ത്യയെ ഛിന്നഭിന്നമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കനേഡിയൻ മണ്ണിൽ ഇടം നൽകരുത്; ഇന്ത്യൻ ഹൈക്കമ്മീഷണർ
ന്യൂഡൽഹി:കാനഡയുമായുള്ള നയതന്ത്ര തർക്കം തുടരുന്നതിനിടെ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തിന് തെളിവുകൾ പുറത്തുവിടാൻ ആവശ്യപ്പെട്ട് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ ...