ശ്രീലങ്കയിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിർണായക ഇടപെടൽ; രക്ഷപെട്ട് ഇസ്രായേൽ പൗരന്മാർ
കൊളംബോ : ശ്രീലങ്കയിൽ ഇസ്രയേലി പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ നീക്കം തകർത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിർണായക ഇടപെടൽ.ലെബനനിലെ ഹിസ്ബുള്ള നേതാക്കളെ ഇസ്രയേൽ വധിച്ചതിന്റെ പ്രതികാരമായി ഇസ്രായേൽ ...