നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി
നാണം കെട്ടവർക്ക് ഇനി എന്ത് നാണം...ഓക്‌സ്ഫഡ് യൂണിയനിൽ നടന്ന സംവാദത്തിൽ പാകിസ്താന്റെ കുപ്രചരണങ്ങളെ വസ്തുതകളുടെ വാളേന്തി തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ വിദ്യാർത്ഥി വീരാംശ് ഭാനുശാലി. ഇന്ത്യയുടെ പാകിസ്താൻ ...








