കാനഡയിൽ ഒരു ഇന്ത്യക്കാരന് കൂടി ദാരുണാന്ത്യം ; വെടിയേറ്റ് മരിച്ചത് 20 വയസ്സുകാരനായ ഹർഷൻദീപ് സിംഗ്
ഒട്ടാവ : കാനഡയിൽ ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു. കാനഡയിലെ എഡ്മണ്ടണിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഒരു അപ്പാർട്ട്‌മെൻ്റിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന 20 കാരനായ ...