കശ്മിരിനെ ഒഴിവാക്കിയ ഇന്ത്യയുടെ ഭൂപടം പ്രചരിപ്പിച്ച് റോബർട്ട് വാദ്ര; വാദ്ര കശ്മീരിനെ പാകിസ്ഥാന് കച്ചവടമാക്കാനും തയ്യാറാകുമെന്ന് ബിജെപി
ഡൽഹി: കശ്മീരിനെ ഒഴിവാക്കിയ ഇന്ത്യയുടെ ഭൂപടം പ്രചരിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര. ട്വിറ്ററിൽ വാദ്ര പങ്കു വെച്ച ഇന്ത്യയുടെ ഭൂപടമാണ് വിവാദമായിരിക്കുന്നത്. ...