ഭക്ഷണം കഴിക്കാനും കിടന്നുറങ്ങാനും സ്ഥലമില്ലാതെ ഇറാന് തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് ഇന്ത്യന്‍ കപ്പല്‍ജീവനക്കാര്‍; മടങ്ങിവരവിന് പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം
ഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള അഞ്ച് കപ്പല്‍ ജീവനക്കാര്‍ക്ക് ഇറാനില്‍ ദാരുണജീവിതം. കഴിഞ്ഞ നാല് മാസമായി ഇവർ പട്ടിണിയില്‍ കഴിയുകയാണെന്ന് ഒരു ദേശീയമാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഫെബ്രുവരിയില്‍ ...