പാരമ്പര്യത്തിന്റെ പായ്ക്കപ്പൽ; ഐ.എൻ.എസ്.വി. കൗണ്ഡിന്യ മസ്കറ്റിലേക്ക്; ഭാരതത്തിന്റെ പ്രാചീന സമുദ്ര ചരിത്രം പുനർജനിക്കുന്നു
ന്യൂഡൽഹി; പ്രാചീന ഭാരതത്തിന്റെ സമുദ്ര വ്യാപാര പാതകളിലൂടെ സഞ്ചരിച്ച് ആ പഴയ പ്രതാപം വീണ്ടെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം 'ഐ.എൻ.എസ്.വി. കൗണ്ഡിന്യ'. ആധുനിക സാങ്കേതികവിദ്യയല്ല, മറിച്ച് ആയിരക്കണക്കിന് ...








