ഇന്ത്യയിലെ പുരുഷന്മാർക്ക് ‘ വേഗം കൂടുതൽ’ വിശ്വാസയോഗ്യർ; മുഴുവൻ റേറ്റിങ്ങും നൽകി പ്രമുഖ ഓസ്‌ട്രേലിയൻ പോഡ്കാസ്റ്റർ
ന്യൂഡൽഹി: ഇന്ത്യയിലെ പുരുഷന്മാർ വിശ്വാസയോഗ്യരാണെന്ന് പുകഴ്ത്തി പ്രശസ്ത ഓസ്‌ട്രേലിയൻ പോഡ്കാസ്റ്റർ ബ്രീ സ്റ്റീലെ. ഇന്ത്യയിലെ ഡേറ്റിംഗം സംസ്‌കാരത്തെ കുറിച്ചുള്ള അനുഭവങ്ങൾ സോഷ്യൽമീഡിയയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ഇന്ത്യൻ ...