ഇന്ത്യൻ സായുധ സേനയുടെ ചരിത്രം യുവാക്കൾ അറിയണം ;അതിൽ നിന്നും പ്രചോദനം ഉൾക്കൊള്ളണം; രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി : ഇന്ത്യൻ സായുധ സേനയുടെ ചരിത്രം യുവാക്കൾ അറിയണമെന്നും അതിൽനിന്നും പ്രചോദനം ഉൾക്കൊള്ളണം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ശനിയാഴ്ച ന്യൂഡൽഹിയിലെ മനേക്ഷാ സെന്ററിൽ ...