എംപിമാർക്ക് ഡൽഹിയിൽ ഇനി ത്രീസ്റ്റാർ താമസസൗകര്യം ; പുതിയ ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : പാർലമെന്റിന്റെ വിവിധ സമ്മേളനങ്ങൾക്കായി ഡൽഹിയിൽ എത്തുന്ന എംപിമാർക്ക് ഇനി താമസ സൗകര്യത്തെ കുറിച്ച് ആശങ്കപ്പെടേണ്ട. എംപിമാരുടെ താമസത്തിനായി ഒരു ബഹുനില ഫ്ലാറ്റ് സമുച്ചയം ആണ് ...








