രാജ്യത്ത് വൻ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന; നാല് ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: രാജ്യത്ത് വൻ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. നാല് ഭീകരർക്ക് 10 വർഷം തടവ് ശിക്ഷയാണ് ...