കൊല്‍ക്കത്തയിലെ മ്യൂസിയത്തില്‍ ബോംബ് ഭീഷണി; സന്ദര്‍ശകര്‍ക്ക് വിലക്ക്
കൊല്‍ക്കത്ത: ചരിത്ര പ്രസിദ്ധ മ്യൂസിയങ്ങളിലൊന്നായ കൊല്‍ക്കത്തയിലെ മള്‍ട്ടിപര്‍പ്പസ് മ്യൂസിയത്തില്‍ ബോംബ് ഭീഷണി. മ്യൂസിയത്തിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ മെയില്‍ സന്ദേശം പോലീസിനാണ് ലഭിച്ചത്. ഏഷ്യ-പസഫിക് ...