താലിബാനുമായി നേരിട്ട് ചർച്ച നടത്തി ഇന്ത്യൻ മുസ്ലീം പുരോഹിതർ; സംഘത്തിൽ മൗലാന സൽമാൻ നദ്വിയും
ന്യൂഡൽഹി: താലിബാനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ മുസ്ലീം പ്രതിനിധി സംഘം. ഇറാനിലെ അഫ്ഗാൻ താലിബാന്റെ പ്രതിനിധിയുമായാണ് ഇന്ത്യയിൽ നിന്നുള്ള മുസ്ലീം മതപണ്ഡിതരുടെ സംഘം ചർച്ച നടത്തിയത്. ടെഹ്‌റാനിൽ ...