എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ തടവിലാക്കിയ കേസ് : തടവിലാക്കിയതെന്തിനെന്ന് ഖത്തർ ഔദ്യോഗിക മറുപടി നൽകിയിട്ടില്ല, കേസ് ഇന്ത്യ ഇപ്പോഴും തുടരുകയാണെന്ന് അരിന്ദം ബാഗ്ചി
ഖത്തറിൽ തടവിലാക്കിയ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ കേസ് ഇപ്പോഴും തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി .എന്തിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ഖത്തർ അധികൃതർ ...