കനേഡിയൻ പാർലമെന്റിന് മുൻപിൽ കാവിപതാക ഉയർത്തിയ ഹിന്ദു;പ്രസിഡന്റ് മത്സരത്തിലേക്ക് ചന്ദ്ര ആര്യയും; രണ്ട് ഇന്ത്യൻ ഹിന്ദുനേതാക്കൾ ഏറ്റുമുട്ടുമ്പോൾ….
ഒട്ടാവ: വരാനിരിക്കുന്ന കനേഡിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ഇന്ത്യൻ വംശജനും കനേഡിയൻ എപിയുമായ ചന്ദ്ര ആര്യ. കനഡയുടെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ പങ്കെടുക്കുമെന്ന് ചന്ദ്ര ആര്യ ...