ഒരു വല്ലാത്ത യാദ്യശ്ചികത: മുസ്ലിം ലീഗിന്റെ കാസർകോട് മുദ്രാവാക്യവും വിഭജനകാല ഭാരതവും
ഡൽഹിയിൽ ജോലി ചെയ്തിരുന്ന സമയത്ത് വൃദ്ധനായ ഒരു സർദാർ രോഗിയായി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പശ്ചാത്താപങ്ങളിൽ ഒന്നായിരുന്നു, അദ്ദേഹത്തിന്റെ അച്ഛൻ മരിക്കുന്നതിനു മുമ്പ് അച്ഛനുമായുള്ള ദേഷ്യം ...