മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞു വെച്ച വിമാനത്തിന് മടങ്ങാൻ അനുമതി ; 303 ഇന്ത്യക്കാർ 3 ദിവസമായി കഴിഞ്ഞത് ഫ്രഞ്ച് വിമാനത്താവളത്തിൽ
പാരീസ് : മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാൻസിൽ 303 ഇന്ത്യൻ യാത്രക്കാരുമായി തടഞ്ഞുവച്ച വിമാനത്തിന് യാത്ര പുനരാരംഭിക്കാൻ അനുമതി നൽകി. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നും 303 ഇന്ത്യൻ ...