ചൈനയിൽ അജ്ഞാത വൈറസ് ബാധ പടരുന്നു; ചികിത്സയിൽ കഴിയുന്നവരിൽ ഇന്ത്യൻ അദ്ധ്യാപികയും
ബീജിംഗ്: ചൈനയിൽ അജ്ഞാത വൈറസ് രോഗബാധ പടരുന്നു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഇന്ത്യക്കാരിയായ അദ്ധ്യാപികയും ഉള്ളതായി സ്ഥിരീകരണം. ഷെൻസൻ നഗരത്തിലെ ഇന്റർനാഷണൽ സ്ക്കൂൾ അധ്യാപികയായ പ്രീതി ...