ഗഗനയാൻ പദ്ധതിയ്ക്ക് അഭിമാന നേട്ടം: വികാസ് എഞ്ചിനുകൾ വിജയകരമായി പരീക്ഷണം പൂർത്തിയാക്കി: പുതിയ ചെയർമാൻ ചുമതലയേറ്റതിനു പിന്നാലേ ഇരട്ടിമധുരമായി പരീക്ഷണ വിജയം
സ്വന്തമായി മനുഷ്യബഹിരാകാശയാത്ര നടത്താനുള്ള ഭാരതത്തിന്റെ സ്വപ്നപദ്ധതിയായ ഗഗനയാൻ ചരിത്രപ്രധാനമായ ഒരു നാഴികക്കല്ല് കൂടെ താണ്ടിയിരിക്കുന്നു. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐ എസ് ആർ ഓ വിക്ഷേപണ സമുച്ചയത്തിൽ ഗഗനയാന ...