പറന്ന് പറന്ന്,….ഗഗൻയാൻ ബഹിരാകാശ യാത്രികനാകണോ? യോഗ്യത എന്ത്?; വ്യക്തമാക്കി ഐഎസ്ആർഒ ചെയർമാൻ
രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയാണ് ഗഗൻയാൻ. 2025ൽ ഗഗൻയാൻ ദൗത്യം സാധ്യമാക്കാനാണ് ഐഎസ്ആർഒ ശ്രമിക്കുന്നത്. ഇത് വിജയമായാൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ബഹിരാകാശത്ത് ...