വൻ പദ്ധതികളുമായി ഐ എസ് ആർ ഓ; 2040ല്‍ ഇന്ത്യക്കാരൻ ചന്ദ്രനിലിറക്കും;10വര്‍ഷത്തിനുള്ളില്‍ സ്വന്തം ബഹിരാകാശനിലയം
ന്യൂഡല്‍ഹി: ബഹിരാകാശ മേഖലയിൽ അഭിമാനകരമായ നേട്ടങ്ങൾ കയ്യെത്തിപ്പിടിക്കാൻ ഒരുങ്ങുകയാണ് രാജ്യം. കേന്ദ്ര ശാസ്ത്ര-സാങ്കേതിക ബഹിരാകാശ സഹമന്ത്രി ജിതേന്ദ്രസിങ് വ്യക്തമാക്കി. 2035-ഓടെ സ്വന്തം ബഹിരാകാശനിലയമായ ഭാരതീയ അന്തരീക്ഷനിലയം സ്ഥാപിക്കും. ...